Skip to main content

സര്‍ട്ടിഫൈഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍/സോഫ്റ്റ് സ്‌കില്‍ ട്രെയിനര്‍

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ് ) നടത്തുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്സിന്റെ അടുത്ത ബാച്ചിലേക്കുള്ള പ്രവേശനം തുടങ്ങി. 400 മണിക്കൂര്‍ ആണ് കോഴ്‌സിന്റെ  കാലാവധി. ബിരുദവും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമാണ് യോഗ്യത.
പാലയാട് അസാപ്  കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലാണ് കോഴ്സ് നടക്കുക. https://g01.tcsion.com//EForms/configuredHtml/32456/81237/Registration.html?value=26 എന്ന ലിങ്ക് വഴി അപേക്ഷിക്കാം. കനറാ ബാങ്ക് വഴി സ്‌കില്‍ ലോണ്‍ ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ക്ക് ഫീസ് അടക്കുമ്പോള്‍ സ്‌കില്‍ ലോണ്‍ ഫെസിലിറ്റി ഉപയോഗപ്പെടുത്താം. ഫോണ്‍: 8075851148, 9633015813, 7907828369.

date