Skip to main content

തത്സമയ പ്രവേശനം

തോട്ടട ഗവ. പോളിടെക്നിക് കോളേജിൽ ഒഴിവുള്ള ഡിപ്ലോമ സീറ്റുകളിലേക്കുള്ള തത്സമയ പ്രവേശനം സെപ്റ്റംബർ എട്ട്, 11 തീയതികളിൽ നടക്കും. പ്രവേശനത്തിന് പങ്കെടുക്കാവുന്നവരുടെ സമയക്രമം ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾ https://www.polyadmission.org എന്ന വെബ്സൈറ്റിൽ SPOT ADMISSION SCHEDULE എന്ന ലിങ്കിൽ ലഭ്യമാണ്.

date