Skip to main content

കിക്മ എം.ബി.എ സീറ്റ് ഒഴിവ്

സഹകരണവകുപ്പിനു കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയൻ്റെ നിയന്ത്രണത്തിൽ നെയ്യാർ ഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെൻ്റിൽ ഏതാനും സീറ്റുകളിൽ ഒഴിവ്. അർഹരായ വിദ്യാർഥികൾക്ക് അസ്സൽ രേഖകൾ സഹിതം സെപ്റ്റംബർ 11 തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ഇൻ്റർവ്യൂവിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾ www.kicma.ac.in എന്ന വെബ്സൈറ്റിലും 8547618290/ 8281753442 എന്നീ നമ്പറുകളിലും ലഭ്യമാണ്.

date