Skip to main content

കിക്മ എം.ബി.എ സീറ്റ് ഒഴിവ്

           സഹകരണ വകുപ്പിനു കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) യിൽ ഏതാനും സീറ്റുകളിലേക്ക് സെപ്റ്റംബർ 11നു രാവിലെ 10 ന് ഇന്റർവ്യൂ നടത്തും. അർഹരായ വിദ്യാർത്ഥികൾക്ക് അസൽ രേഖകൾ സഹിതം കൂടികാഴ്ചയിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8547618290 / 8281743442www.kicma.ac.in

പി.എൻ.എക്‌സ്4204/2023

date