Skip to main content

ഇ-ഗ്രാന്റ്സ് ആനുകൂല്യം കൈപ്പറ്റണം

തൃശൂർ ലോ കോളേജിൽ  2014 - 15 മുതൽ 2017 - 18 കാലയളവിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ ഇ-ഗ്രാന്റ്സ് ആനുകൂല്യം കൈപ്പറ്റാത്തവർ സെപ്റ്റംബർ 16 നകം കോളേജിൽ നിന്നും തുക കൈപ്പറ്റേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. അല്ലാത്ത പക്ഷം ഇനി ഒരു അറിയിപ്പ് കൂടാതെ പ്രസ്തുത തുക സർക്കാരിലേക്ക് മുതൽ കൂട്ടും. എല്ലാ പ്രവൃത്തി ദിവസങ്ങളിലും 10 മുതൽ രണ്ട് വരെ ഇ-ഗ്രാന്റ്സ് തുക നൽകും . കോളേജ് ഐ.ഡി. കാർഡ് കൊണ്ടുവരണം.

date