Skip to main content

ലേലം 

കോടതി കുടിശ്ശിക തുക പിരിക്കുന്നതിന്റെ ഭാഗമായി കരിക്കാട് ഗ്രൂപ്പ് വില്ലേജിൽ ഉൾപ്പെട്ട പെരുമ്പിലാവ് വില്ലേജ് സർവെ 357/ 2 ൽ പ്പെട്ട 0.0809 ഹെക്ടർ സ്ഥലം സെപ്റ്റംബർ 28 ന് രാവിലെ 11 മണിക്ക് കരിക്കാട് വില്ലേജ് ഓഫീസിൽ വെച്ച് ലേലം ചെയ്യും. ഫോൺ - 04885 - 0225200 , 225700

date