Skip to main content

കെട്ടിടം പൊളിച്ചു മാറ്റുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ജി എച്ച് എസ് എസ് കടവല്ലൂർ സ്കൂളിലെ പഴയ കെട്ടിടം പൊളിച്ചു മാറ്റുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 21ന് രാവിലെ 10.30 വരെ.ഫോൺ: 8589898900, 9847215993

date