Skip to main content

ഫലം അറിയാം  

കോട്ടയം: പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലം തെരഞ്ഞെടുപ്പ് കമ്മിഷന്റെ https://results.eci.gov.in എന്ന വെബ്‌സൈറ്റിലൂടെ അറിയാം. സെപ്റ്റംബർ എട്ടിന് രാവിലെ എട്ടുമണി മുതൽ ഫലം ഈ വെബ്‌സൈറ്റിലൂടെ ലഭ്യമാകും. തെരഞ്ഞെടുപ്പു കമ്മിഷന്റെ വോട്ടർ ഹെൽപ്‌ലൈൻ (Voter Helpline) എന്ന മൊബൈൽ ആപ്പിലും രാവിലെ എട്ടുമണിമുതൽ ഫലം ലഭ്യമാകും. ഗൂഗിൾ പ്‌ളോ സ്‌റ്റോറിലും ആപ്പിൾ സ്‌റ്റോറിലും മൊബൈൽ ആപ്പ് ലഭ്യമാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്ആപ്ലിക്കേഷനായ റിസൽട്ട് ട്രെൻഡ് ടിവിയിലും(https://eci.gov.in/it-applications/web-applications/results-trends-tv-r43/) രാവിലെ എട്ടുമണി മുതൽ ഫലം ലഭ്യമായിത്തുടങ്ങും

date