Skip to main content

ഐ.ടി.ഐ. പ്രവേശനം

കോട്ടയം: ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ 2023 അധ്യയന വർഷത്തെ പ്രവേശനത്തിന് ഇതുവരെ അപേക്ഷ സമർപ്പിക്കാൻ കഴിയാത്ത പെൺകുട്ടികൾക്ക് വിവിധ ട്രേഡുകളിലേക്ക് ഓഫ് ലൈനായി സെപ്റ്റംബർ 12 വരെ അപേക്ഷിക്കാം.  അപേക്ഷകൾ ഐ.ടി.ഐയിൽ നേരിട്ട് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 949680078890484626399895287429.

 

date