Skip to main content

അക്കൗണ്ടിങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കോട്ടയം : കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ്  ടാലി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം അടുത്തുള്ള കെൽട്രോൺ നോളജ് സെന്ററിൽ എത്തിച്ചേരുക. കൂടുതൽ വിവരങ്ങൾക്ക്: 90725924129072592416

 

date