Skip to main content

ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ സിറ്റിങ്

കോട്ടയം: കൊല്ലം ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ സുനിത വിമൽ 2023 സെപ്റ്റംബർ 16ന് പീരുമേടും 12, 26 തിയതികളിൽ  പുനലൂരിലും മറ്റു പ്രവർത്തിദിവസങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകളും എംപ്‌ളോയീസ് ഇൻഷുറൻസ് കേസുകളും എംപ്‌ളോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ നടത്തുന്നതാണ്.

date