Skip to main content

അങ്കണവാടി വർക്കർ: അഭിമുഖം 11ന്

വനിതാ ശിശുവികസന വകുപ്പിന് കീഴിൽ തലശ്ശേരി ഐ സി ഡി എസ് പ്രൊജക്ട് പരിധിയിൽ വരുന്ന ധർമ്മടം ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ചവർക്കുള്ള അഭിമുഖം സെപ്റ്റംബർ 11, 12 തീയതികളിൽ രാവിലെ 9.30ന് ധർമ്മടം ഗ്രാമപഞ്ചായത്ത് ഹാളിൽ നടത്തും. അപേക്ഷ സമർപ്പിച്ചവർ അഭിമുഖ കത്തും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും മറ്റ് അനുബന്ധ രേഖകളും അതിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഹാജരാകണം. ഫോൺ: 0490 2344488.

date