Skip to main content

ടീച്ചർ ട്രെയിനിങ് അപേക്ഷിക്കാം

കെൽട്രോൺ നടത്തുന്ന ഒരു വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീസ്‌കൂൾ ടീച്ചർ ട്രെയിനിങ്,  ഡിപ്ലോമ ഇൻ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രീസ്‌കൂൾ ടീച്ചർ ട്രെയിനിങ് കോഴ്‌സിന് എസ് എസ് എൽ സിയും മോണ്ടിസ്സോറി ടീച്ചർ ട്രെയിനിങ് കോഴ്‌സിന് പ്ലസ്ടുവുമാണ് യോഗ്യത. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അടുത്തുള്ള കെൽട്രോൺ നോളജ് സെന്ററിൽ ബന്ധപ്പെടുക. ഫോൺ: 9072592458.

date