Skip to main content

ലെവൽക്രോസ് അടച്ചിടും

താഴെ ചൊവ്വ-ആയിക്കര സ്പിന്നിങ് മിൽ റോഡിലെ എടക്കാട്, കണ്ണൂർ സൗത്ത് സ്റ്റേഷനുകൾക്കിടയിലുള്ള 240ാം നമ്പർ ലെവൽക്രോസ് സെപ്റ്റംബർ 11ന് രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസി. ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.
 

date