Skip to main content

തത്സമയ പ്രവേശനം

ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് ഒന്നാം വർഷ കോഴ്സിലേക്കുള്ള തത്സമയ പ്രവേശനം സെപ്റ്റംബർ 12ന് തോട്ടട ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ  നടത്തും. അപേക്ഷകർ ആവശ്യമായ രേഖകൾ സഹിതം രാവിലെ 9.30 മുതൽ രജിസ്റ്റർ ചെയ്യണം. വെബ്‌സൈറ്റ്: www.polyadmission.org/gifd

date