Skip to main content

അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സംസ്ഥാന സർക്കാരുകൾ കുടുംബശ്രീ വഴി നടപ്പാക്കുന്ന സൗജന്യ തൊഴിൽ പരിശീലനവും തൊഴിലും നൽകുന്ന നൈപുണ്യ വികസന പദ്ധതിയായ ഡിഡിയുജികെവൈ മണപ്പുറം ഫൗണ്ടേഷന്റെ ഹ്രസ്വകാല കോഴ്‌സുകളായ അക്കൗണ്ട്‌സ് അസിസ്റ്റന്റ്, പേഴ്‌സണൽ ഫിറ്റ്‌നസ് ട്രെയ്‌നർ എന്നിവക്ക് കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ താമസിക്കുന്ന യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ക്രിസ്ത്യൻ, മുസ്ലീം വിഭാഗക്കാർക്ക് മുൻഗണന. പ്രായപരിധി 18-27. മലപ്പുറം മഞ്ചേരിയിലാണ് പരിശീലനം. താമസം, ഭക്ഷണം എന്നിവ സൗജന്യം. ഫോൺ: 9072668543, 9072600013.

date