Skip to main content

സീറ്റൊഴിവ്

എൽ ബി എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ കണ്ണൂർ മേഖലാ കേന്ദ്രത്തിലും കൂത്തുപറമ്പ് ഉപകേന്ദ്രത്തിലും വിവിധ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സുകൾ: പി ജി ഡി സി എ, യോഗ്യത-ബിരുദം, ഡി സി എ, യോഗ്യത-എസ് എസ് എൽ സി, ഡി സി എ (സോഫ്റ്റ്‌വെയർ)-യോഗ്യത: പ്രീഡിഗ്രി/ പ്ലസ്ടു/ വി എച്ച് എസ് സി/ ഐ ടി ഐ. പട്ടികജാതി, പട്ടികവർഗം, മറ്റ് അർഹതപ്പെട്ട സമുദായം എന്നീ വിഭാഗങ്ങളിൽപെടുന്ന വിദ്യാർഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോൺ: 0497 2702812, 0490 2365878.

date