Skip to main content

പന്ന്യന്നൂർ ഗവ. ഐ ടി ഐ: തത്സമയ പ്രവേശനം

പന്ന്യന്നൂർ ഗവ. ഐ ടി ഐയിൽ പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിലുള്ളവർക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് തത്സമയ പ്രവേശനം നടത്തുന്നു. താൽപര്യമുള്ളവർ സെപ്റ്റംബർ 11ന് രാവിലെ 10.30ന് എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും ടി സിയും സഹിതം രക്ഷാകർത്താവിനോടൊപ്പം നേരിട്ട് ഹാജരാകണം. ഫോൺ: 9447963935.
 

date