Skip to main content

കിക്മയിൽ അസി. പ്രൊഫസർ

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ അസി. പ്രൊഫസർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ബി ടെക്, എം ബി എ യോഗ്യതയുള്ളവർക്ക് മുൻഗണന. അഭിമുഖം സെപ്റ്റംബർ 12ന് രാവിലെ 10 മണിക്ക് കിക്മ ക്യാമ്പസിൽ നടത്തും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 9447002106, 9288130094.

date