Skip to main content

ക്വട്ടേഷൻ

ശ്രീകണ്ഠാപുരം നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെ എൽ 59 ജെ 7137 നമ്പർ വാഹനത്തിന് ടയറുകൾ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. സെപ്റ്റംബർ 11ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0460 2230261

date