Skip to main content

അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ചെങ്ങന്നൂര്‍ ഗവ.ഐ.ടി.ഐ. (വനിത)യിലെ വിവിധ ട്രേഡുകളിലേക്ക് പ്രവേശനത്തിനായി ഓഫ്‌ലൈന്‍ അപേക്ഷ ക്ഷണിച്ചു. സര്‍വ്വേയര്‍, ഇലക്ട്രോണിക്സ് മെക്കാനിക്ക്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ അന്റ് നെറ്റ് വര്‍ക്ക് മെയിന്‍ന്റനന്‍സ്, സ്റ്റെനോഗ്രാഫര്‍ അന്റ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്), ഡ്രസ്സ് മേക്കിങ് എന്നിവയാണ് ട്രേഡുകള്‍. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 23നകം ഐ.ടി.ഐ.യില്‍ നേരിട്ടെത്തി അപേക്ഷ നല്‍കണം. ഫോണ്‍: 9496463390, 9446321018.

date