Skip to main content

സ്‌പോട്ട് പ്രവേശനം

ആലപ്പുഴ: പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ (സി.എഫ്.ആര്‍.ഡി) കീഴില്‍ കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജി (സി.എഫ്.റ്റി.കെ.) നടത്തുന്ന ബി.എസ്‌സി. ഫുഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷുറന്‍സ് കോഴ്‌സിലേക്ക് സെപ്റ്റംബര്‍ എട്ടിന് രാവിലെ 10.30ന് സ്‌പോട്ട് പ്രവേശനം നടത്തും. ഫോണ്‍: 0468-2240047, 9846585609. 

date