Skip to main content

കിറ്റ്‌സിൽ ഗസ്റ്റ് ഫാക്കൽറ്റി

           കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കീറ്റ്‌സ്) ഹെഡ് ഓഫീസിലേക്ക് ഇംഗ്ലീഷ് വിഷയം കൈകാര്യം ചെയ്യുന്നതിന് ഗസ്റ്റ് ഫാക്കൽറ്റി താത്കാലിക തസ്തികയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത 60 ശതമാനം മാർക്കോടെ എം.എ ഇംഗ്ലീഷ്/ ഇംഗ്ലീഷ് ലിറ്ററേച്ചർ (ഫുൾടൈം), യൂ.ജി.സി നെറ്റ്/ ജെ.ആർ.എഫ്മികച്ച അക്കാദമിക് നിലവാരം, പോസ്റ്റ് - 1. പ്രായപരിധി 01.01.2023 ന് 40 വയസ് കവിയാൻ പാടില്ല. യോഗ്യതകൽ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതമുള്ള വിശദമായ അപേക്ഷ ഡയറക്ടർകിറ്റ്‌സ്തൈക്കാട്തിരുവനന്തപുരം - 14 എന്ന വിലാസത്തിൽ സെപ്റ്റംബർ 13 നു മുമ്പായി അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.kittsedu.org, 0471-2327707.

പി.എൻ.എക്‌സ്4215/2023

date