Skip to main content

സ്‌പെഷ്യൽ പാക്കേജ് ഗ്രാന്റിന് അപേക്ഷിക്കാം

ആലപ്പുഴ: സ്‌പെഷ്യൽ സ്കൂൾ പാക്കേജ് 2023-24 ന് ബന്ധപ്പെട്ട് സ്‌പെഷ്യൽ പാക്കേജ് ഗ്രാന്റിന് അർഹതയുള്ള സ്‌പെഷ്യൽ സ്‌കൂളുകൾ ഓൺലൈൻ പോർട്ടൽ ആയ എസ്.എസ് പോർട്ടൽ മുഖേനെയോ http://www.ssportal.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനെയോ ഓൺലൈൻ ആയി അപേക്ഷ നൽകണം. സെപ്റ്റംബർ 10 വരെ അപേക്ഷ നൽകാം.

date