Skip to main content

സീറ്റൊഴിവ്

തൃത്താലയില്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജില്‍ എം.എസ്.സി മാത്തമാറ്റിക്സ് വിത്ത് ഡേറ്റാ സയന്‍സ് കോഴ്സില്‍ ഇ.ടി.ഇ വിഭാടത്തില്‍ ഒരൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 11ന് വൈകീട്ട് നാലിന് മുന്‍പായി യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, സി.എ.പി ഐ.ഡി സഹിതം കോളെജ് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് അറിയിച്ചു. ഫോണ്‍: 04662 270335.
 

date