Skip to main content

ഫോറസ്റ്റ് ട്രൈബ്യൂണല്‍ : ക്യാമ്പ് സിറ്റിംഗ് സെപ്റ്റംബര്‍ 15,16,25,26 തീയതികളില്‍

ഫോറസ്റ്റ് ട്രൈബ്യൂണലിന്റെ ഒന്നാം ഘട്ട സിറ്റിംഗ് സെപ്റ്റംബര്‍ 15നും 16നും രണ്ടാം ഘട്ട സിറ്റിംഗ് സെപ്തംബര്‍ 25, 26 തീയതികളിലും പാലക്കാട് എസ്.ബി.ഐ ജംഗ്ഷനിലെ ഡി.ടി.പി.സി കോമ്പൗണ്ടില്‍ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ - 0495 2365091.

date