Skip to main content

ഇ-മസ്റ്ററിംഗ് സെപ്റ്റംബര്‍ 15 വരെ നീട്ടി

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ പെന്‍ഷന്‍ സ്വീകരിക്കുന്ന ഗുണഭോക്താക്കള്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ നല്‍കേണ്ട അവസാന തിയ്യതി സെപ്റ്റംബര്‍ 15വരെ നീട്ടിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505358.

date