Skip to main content

സീറ്റൊഴിവ്

കൊഴിഞ്ഞാമ്പാറ ഗവ:ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജില്‍ ഒന്നാം വര്‍ഷ ബിരുദ ബിരുദാനന്തര കോഴ്സുകള്‍ക്ക് സീറ്റൊഴിവുണ്ട്. കാലിക്കറ്റ് സര്‍വ്വകലാശാലയുെ യു.ജി.സി.എ.പി/പി.ജി.സി.എ.പി രജിസ്ട്രേഷന്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 11 ന് ഉച്ചയ്ക്ക് 3 മണിക്ക് മുമ്പ് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളെജില്‍ ഹാജരാകണം.
ഒഴിവുകള്‍: ബികോം (ഒ.ബി.എക്‌സ് 1, ഭിന്നശേഷി 1, ലക്ഷദ്വീപ് 1, സ്പെഷ്യല്‍ സ്പോര്‍ട്സ് ക്വാട്ട 1), ബി.എ ഫങ്ഷണല്‍ ഇംഗ്ലീഷ് (ഇ.ഡബ്ല്യൂ.എസ് 2, എസ്.ടി 2, ലക്ഷദ്വീപ് 1, സ്പെഷ്യല്‍ സ്പോര്‍ട്സ് ക്വാട്ട 3), ബി.എസ്.സി മൈക്രോബയോളജി (എസ്.ടി 1, ഭിന്നശേഷി 2, ലക്ഷദ്വീപ് 1, സ്പെഷ്യല്‍ സ്പോര്‍ട്സ് ക്വാട്ട 1), ബി.എ തമിഴ് (ഈഴവ 1, മുസ്ലിം 1, ഒ.ബി.എക്സ് 1, ഇ.ഡബ്ല്യൂ.എസ് 3, എസ്.സി 5, എസ്.ടി 2, സ്പോര്‍ട്സ് ക്വാട്ട 1, ഭിന്നശേഷി 2, ലക്ഷദ്വീപ് 1, സ്പെഷ്യല്‍ സ്പോര്‍ട്സ് ക്വാട്ട 3), എം.എസ്.സി മൈക്രോബയോളജി (ലക്ഷദ്വീപ് 1).
ഫോണ്‍: 04923 272883 .
 

date