Skip to main content

വിമുക്തഭടന്‍മാര്‍, വിധവകള്‍, ആശ്രിതര്‍ക്കായി കമ്പ്യൂട്ടര്‍ കോഴ്സ്

വിമുക്തഭടന്‍മാര്‍, വിധവകള്‍, ആശ്രിതര്‍ക്കായി പുനരധിവാസ പരിശീലനത്തിന്റെ ഭാഗമായി കെല്‍ട്രോണ്‍ മുഖേന കമ്പ്യൂട്ടര്‍ കോഴ്സ് നടത്തുന്നു. മൂന്നു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വേര്‍ഡ് പ്രൊസസ്സിംങ്ങ് ആന്‍ഡ് ഡാറ്റാ എന്‍ട്രി, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ടാലി ആന്‍ഡ് എം.എസ് ഓഫീസ്) കോഴ്സുകള്‍ ഒക്ടോബര്‍ ആദ്യ വാരം തുടങ്ങും. താത്പര്യമുള്ളവര്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം.
 

date