Skip to main content

ക്ഷേമനിധി കുടിശ്ശിക നവംബര്‍ 30 വരെ അടക്കാം

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ തൊഴിലാളികള്‍ക്ക് ക്ഷേമനിധി കുടിശ്ശിക നിബന്ധനകള്‍ക്ക് വിധേയമായി 9 ശതമാനം പലിശ ഉള്‍പ്പെടെ ഒടുക്കുന്നതിന് നവംബര്‍ 30 വരെ സമയപരിധി ദീര്‍ഘിപ്പിച്ചതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍:0491 2547437

date