Skip to main content

വാഹനം ആവശ്യമുണ്ട്

വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള ചാലക്കുടി അഡീഷണൽ ഐസിഡിഎസ് പ്രോജക്റ്റ് ഓഫീസിലേക്ക് വാഹനം വാടകയ്ക്ക് നൽകാൻ താല്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും  ദർഘാസ് ക്ഷണിച്ചു. സെപ്റ്റംബർ 23 ന് ഉച്ചയ്ക്ക് രണ്ടുവരെ സമർപ്പിക്കാം.
ഫോൺ: 0480 2700380.

date