Skip to main content

ചാമ്പ്യൻസ് ബോട്ട് ലീഗ്  മത്സരം 23ന് 

വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ ചാമ്പ്യൻസ് ബോട്ട് ലീഗ്  മത്സരം കൊടുങ്ങല്ലൂർ കോട്ടപ്പുറം കായലിൽ സെപ്റ്റംബർ 23ന് നടത്താൻ തീരുമാനിച്ചതായി വിനോദസഞ്ചാരവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

date