Skip to main content

അസാപിൽ സൗജന്യ തൊഴിൽ പരിശീലനം

അസാപ് കേരളയുടെ കുന്നംകുളം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ  സൗജന്യ തൊഴിൽ പരിശീലനത്തിനായി ക്രാഫ്റ്റ് ബേക്കർ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.

സർക്കാർ അംഗീകൃത  സർട്ടിഫിക്കേഷനോട് കൂടിയ കോഴ്സുകളിൽ ചേരാൻ താല്പര്യമുള്ളവർ https://bit.ly/asapcspkkmab ലിങ്കിൽ സെപ്റ്റംബർ 17നകം രജിസ്റ്റർ ചെയ്യണം. ഫോൺ: 9947797719, വിവരങ്ങൾക്ക് - www.asapkerala.gov.in

date