Skip to main content

ലേലം 

വിയൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോം കന്നുകാലി ഫാമിലെ 7 പശുക്കളെ ലേലം ചെയ്യുന്നു. താല്പല്യമുള്ളവർക്ക്‌ സെപ്റ്റംബർ 23 ന് രാവിലെ 11 ന് വിയ്യൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിൽ നടക്കുന്ന ലേലത്തിൽ പങ്കെടുക്കാം. ഫോൺ: 9495029422, 0487 2334267.

date