Skip to main content

ഗതാഗതം നിയന്ത്രിക്കും

 

എകരൂൽ - കക്കയം ഡാം സൈറ്റ് റോഡിൽ കി.മീ. 3/300 മുതൽ 4/100  വരെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാൽ  സെപ്റ്റംബർ 12 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ പ്രസ്തുത റോഡിലൂടെയുള്ള വാഹന ഗതാഗതം ഭാഗികമായി  നിയന്ത്രിച്ചതായി പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

date