Skip to main content

ശുദ്ധജല വിതരണം തടസ്സപ്പെടും

പീച്ചി പ്ലാന്റിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സെപ്റ്റംബർ 13 ന് തൃശ്ശൂർ ടൗൺ, കോർപ്പറേഷൻ പരിസരം, വിൽവട്ടം, ഒല്ലൂക്കര, അയ്യന്തോൾ, പൂങ്കുന്നം, നെല്ലിക്കുന്ന്, നടത്തറ, കുർക്കഞ്ചേരി, ചിയ്യാരം, അരിമ്പൂർ, മണലൂർ, വെങ്കിടങ്ങ്, അടാട്ട്, കോലഴി, മുളങ്കുന്നത്തുകാവ് എന്നിവിടങ്ങളിൽ പൂർണ്ണമായും ശുദ്ധജല വിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ ആവശ്യമായ ശുദ്ധജലം ശേഖരിച്ച് വെയ്ക്കണമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

date