Skip to main content

ഗതാഗതം നിരോധിച്ചു 

 

അറപ്പീടിക - കണ്ണാടിപ്പൊയിൽ -കൂട്ടാലിട റോഡിൽ കി.മീ 1/500 മുതൽ 2/800 വരെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാൽ പനങ്ങാട് പഞ്ചായത്ത് ഓഫീസ് (തിരുവാഞ്ചേരി പൊയിൽ) മുതൽ പുതിയകാവ് വരെയുള്ള വാഹന ഗതാഗതം സെപ്റ്റംബർ 12 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ നിരോധിച്ചിരിക്കുന്നുവെന്നും, കണ്ണാടിപ്പൊയിൽ  ഭാഗത്തുനിന്നുള്ള വാഹനങ്ങൾ, പുതിയകാവ് - ബാലുശ്ശേരി ഹൈസ്കൂൾ റോഡ് വഴിയും തിരിച്ചും പോകേണ്ടതാണെന്ന് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

date