Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

വിയൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിലെ വിവിധ ആവശ്യങ്ങൾക്ക്  എൽ ഇ ഡി ട്യൂബ്, സ്ട്രീറ്റ് ലൈറ്റ്, ബൾബ് ഹോൾഡർ (ഹാംഗിങ്) എന്നീ ഇലക്ട്രിക്കൽ  സാമഗ്രികൾ  വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സെപ്റ്റംബർ 23 ന് വൈകീട്ട് മൂന്ന്‌ വരെ സമർപ്പിക്കാം. ഫോൺ: 0487 2334267.

വിയൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിലെ അന്തേവാസികൾക്ക് ഭക്ഷണ സാധനങ്ങൾ തയ്യാറാക്കി വിതരണം ചെയ്യുന്നതിന് ആവശ്യമായ പാത്രങ്ങൾ വിതരണം  ചെയ്യുന്നതിന്  ക്വട്ടേഷൻ ക്ഷണിച്ചു. സെപ്റ്റംബർ 21 ന് വൈകീട്ട് മൂന്ന് വരെ സമർപ്പിക്കാം. ഫോൺ: 0487 2334267.

date