Skip to main content

സ്പോട്ട് അഡ്മിഷൻ

        നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളേജിന്റെ അനുബന്ധ സ്ഥാപനമായ GIFD കണ്ടലയിൽ 2023-24ലെ ഒന്നാം വർഷ ദ്വിവത്സര ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്നോളജി കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 12ന് നടത്തും. വിശദവിവരങ്ങൾക്ക്: 9400006418, 9048110370.

പി.എൻ.എക്‌സ്4250/2023

date