Skip to main content

അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനിയറിങ്

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ളകളമശേരിയിലെ സൂപ്പർവൈസറി ഡെവലപ്‌മെൻറ് സെന്ററിൽ (എസ്.ഡി സെന്റർ) സെപ്‌റ്റംറിൽ ആരംഭിക്കുന്ന ഒരു വർഷ (രണ്ടു സെമസ്റ്റർഅഡ്വാൻസ്‌ഡ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനിയറിങ് (പാർട്ട് ടൈം ബാച്ച്) സായാഹ്ന ഡിപ്ലോമ കോഴ്സിന് സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ സെപ്റ്റംബർ 15നു മുൻപ് അപേക്ഷിക്കണം. അപേക്ഷാഫോമും പ്രോസ്‌പെക്ടസും സൂപ്പർ വൈസറി ഡെവലപ്‌മെൻറ് സെന്ററിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0484-2556530/9447368199. എൻജിനീയറിങ് ഡിഗ്രിഡിപ്പോമബി.എസ്‌സി (ഫിസിക്സ്, കെമിസ്ട്രി) എന്നീ കോഴ്സുകൾ പാസായവർക്ക് അപേക്ഷിക്കാം. തൊഴിൽ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

പി.എൻ.എക്‌സ്4256/2023

date