Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

വനിതാശിശു വികസന വകുപ്പിന്‍ കീഴിലെ ഐ.സി.ഡി.എസ് കല്‍പ്പറ്റ പ്രൊജക്ടിന്റെ ഉപയോഗത്തിനായി 2023-24 സാമ്പത്തിക വര്‍ഷത്തേക്ക് ഓഫ് റോഡ് വാഹനം വാടകയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ എടുത്തുപയോഗിക്കുന്നതിന് താല്‍പര്യമുള്ള സ്ഥാപനങ്ങള്‍, വ്യക്തികളില്‍ നിന്നും റീടെണ്ടര്‍ ക്ഷണിച്ചു. സെപ്തംബര്‍ 26 ന് ഉച്ചക്ക് 2 നകം കല്‍പ്പറ്റ ഐസി.ഡി.എസ് പ്രോജക്ട് ഓഫീസില്‍ ടെണ്ടര്‍ ലഭിക്കണം. ഫോണ്‍: 04936 207 014.
 

date