Skip to main content

എം.സി.എ. സ്പോട് അഡ്മിഷൻ

 

കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഒഴിവുള്ള ഏതാനും എ.സി.എ. സീറ്റുകളിലേക്ക് സ്പോട് അഡ്മിഷൻ സെപ്റ്റംബർ 14ന് നടക്കും. വിശദവിവരത്തിന് വെബ്സൈറ്റ്: www.rit.ac.in

 

date