Skip to main content

ഐ.ടി.ഐ. പ്രവേശനം

കോട്ടയം: ഈ വർഷത്തെ ഐ.ടി.ഐ. പ്രവേശനത്തിനായി പള്ളിക്കത്തോട് ഗവൺമെന്റ് ഐ.ടി.ഐ.യിലെ വിവിധ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഇതുവരെ അപേക്ഷ നൽകാത്തവർക്കും ഇപ്പോൾ അപേക്ഷിക്കാം. സെപ്റ്റംബർ 13 വരെ ഐ.ടി.ഐ.യിൽ നേരിട്ടെത്തി അപേക്ഷിക്കാം. വിശദവിവരത്തിന് ഫോൺ: 6238139057,9495750158,9447116947.

 

date