Skip to main content

ഡോക്ടർ ഒഴിവ്

പിണറായി സി എച്ച് സിയിൽ എൽ എസ് ജി ഡി സ്‌കീമിൽ ഡോക്ടറെ നിയമിക്കുന്നു. യോഗ്യത: എം ബി ബി എസ്. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 13ന് ഉച്ചക്ക് 12 മണിക്ക് സി എച്ച് സിയിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കണം. ഫോൺ: 0490 2382710

date