Skip to main content

പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു

രാജ്യത്തെ മികവുറ്റ കുട്ടികളെ ആദരിക്കുന്നതിനായി കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം ഏർപ്പെടുത്തിയ പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. http://awards.gov.in എന്ന ഓൺലൈൻ പോർട്ടൽ മുഖേനയാണ് അപേക്ഷ സ്വീകരിക്കുന്നത്. കൂടുതൽ വിവരങ്ങൾ പോർട്ടലിൽ ലഭിക്കും. ഫോൺ: 0490 2967199.
 

date