Skip to main content

ലേലം

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത അയ്യൻകുന്ന് അംശം ദേശത്തെ റി സ.852/120ൽ പെട്ട 0.0401 ഹെക്ടറും അതിലുൾപ്പെട്ട സകലതും സെപ്റ്റംബർ 14ന് രാവിലെ 11.30ന് അയ്യൻകുന്ന് വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ ഇരിട്ടി താലൂക്ക് ഓഫീസിലും അയ്യൻകുന്ന് വില്ലേജ് ഓഫീസിലും ലഭിക്കും.
 

date