Skip to main content

ഉപകരണങ്ങളുടെ വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു

ജില്ലാ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗത്തിലേക്ക് അവശ്യ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 21 ന് ഉച്ചക്ക് 12 വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. 3000 രൂപയാണ് നിരതദ്രവ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.etenders.kerala.gov.in, 0491 2533327

date