Skip to main content

ആന്‍സര്‍ ബുക്ക്‌ലെറ്റ് വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു

ശ്രീകൃഷ്ണപുരം ഗവ എന്‍ജിനീയറിങ് കോളെജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആന്‍സര്‍ ബുക്ക്ലെറ്റ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സെപ്റ്റംബര്‍ 14 ന് ഉച്ചക്ക് രണ്ടിനകം പ്രിന്‍സിപ്പാള്‍, ഗവ എന്‍ജിനീയറിങ് കോളെജ്, മണ്ണംപറ്റ (പി.ഒ), ശ്രീകൃഷ്ണപുരം, പാലക്കാട്- 678633 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ക്വട്ടേഷനുകള്‍ അന്നേദിവസം വൈകിട്ട് മൂന്നിന് തുറക്കും. വിശദവിവരങ്ങള്‍ക്ക്: www.gecskp.ac.in, 04662260350

date