Skip to main content

സീറ്റൊഴിവ്

തോലനൂര്‍ ഗവ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജില്‍ ബി.എ ഇംഗ്ലീഷ്, ബി.കോം ഫിനാന്‍സ്, ബി.എസ്.സി ജ്യോഗ്രഫി, എം.എസ്.സി ജ്യോഗ്രഫി എന്നീ വിഷയങ്ങളില്‍ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 13 ന് രാവിലെ 11 ന് കോളെജ് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9995102040
 

date