Post Category
ഇ-മസ്റ്ററിങ് 15 വരെ
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ/ക്ഷേമനിധി പദ്ധതിയില്‍ പെന്ഷന് സ്വീകരിക്കുന്ന ഗുണഭോക്താക്കള്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ നല്‍കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 15 വരെ നീട്ടിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ആഗസ്റ്റ് 31നകം മസ്റ്ററിങ് ചെയ്ത് പരാജയപ്പെട്ട ഗുണഭോക്താക്കളാണ് ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. ഫോണ്‍: 0491 2505358.
date
- Log in to post comments